India vs Australia: MS Dhoni hits 1st ODI fifty since December 2017<br />ഇന്ത്യൻ ഓസ്ട്രലിയയും തമ്മിലുള്ള ഏകദിന മത്സരത്തിൽ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ധോണി, ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയില്‍ നടക്കുന്ന ഏകദിനത്തിലായിരുന്നു ധോണിയുടെ നേട്ടം. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് ധോണി.തന്റെ 68 ആം അർദ്ധസെഞ്ചുറിയും ധോണി ഈ മത്സരത്തിൽ നേടി <br />